സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം

സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം കേന്ദ്ര ഊര്‍ജ സഹ മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍ വൈക്കം ബോട്ട് ജെട്ടിയില്‍ നിര്‍വഹിച്ചപ്പോള്‍. മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്‍, ഗതാഗത വകുപ്പ് മന്ത്രി ശ്രി എ . കെ ശശീന്ദ്രന്‍ എന്നിവര്‍ സമീപം.വേമ്പനാട് കായലിന് കുറുകെ വൈക്കം- ചേര്‍ത്തല തവണക്കടവ് റൂട്ടിലാണ് ബോട്ട് സര്‍വീസ് നടത്തുക. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെയാണ് സമയം.

Leave a Reply

Your email address will not be published. Required fields are marked *