വാര്‍ത്തകള്‍

കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ രണ്ടാം കവാടം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം

കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ രണ്ടാം കവാടം ഉടന്‍ യാഥാര്‍ത്ഥ്യമാക്കണം മധ്യതിരുവിതാംകൂറിലെ പ്രധാന റെയില്‍വെ സ്റ്റേഷനായ കോട്ടയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തണമെന്നും ഗുഡ്‌ഷെഡ്‌ റോഡില്‍ നിന്നും രണ്ടാമതൊരു പ്രവേശനകവാടം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നും [...]

കപ് ലംബ് റബ്ബര്‍ ഇറക്കുമതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.

വിദേശ രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ കപ് ലംബ് റബ്ബര്‍(ചിരട്ടയില്‍ ഉറകൂട്ടുന്ന റബര്‍ കട്ടി) ഇറക്കുമതി ചെയ്യുന്നതിനായുള്ള നീക്കങ്ങള്‍ രാജ്യത്തെ സ്വാഭാവിക റബ്ബര്‍ കൃഷിയെ തന്നെ ഇല്ലാതാക്കുമെന്നും, രാജ്യത്ത് ഭീകരമായ പാരിസ്ഥിതിക [...]

പി. കെ കുഞ്ഞാലിക്കുട്ടി സാഹിബിന് ഹൃദയം നിറഞ്ഞ അഭിനന്ദനം നേരുന്നു.

മലപ്പുറം ഉപതെഞ്ഞെടുപ്പിലെ പി. കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉജ്വല വിജയം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളിലുളള കരുത്തും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ്്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമുന്നത നേതാക്കളായ കെ.എം മാണി സാറിനും പിജെ [...]

സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം

സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം കേന്ദ്ര ഊര്‍ജ സഹ മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍ വൈക്കം ബോട്ട് ജെട്ടിയില്‍ നിര്‍വഹിച്ചപ്പോള്‍. മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്‍, ഗതാഗത വകുപ്പ് മന്ത്രി ശ്രി [...]