
പുനലൂര്‍- പാലക്കാട്് പാലരുവി എക്സ്പ്രസ്സ് സ്റ്റോപ്പ് അനുവദിക്കണം
പ്രിയരെ, ഇന്ന്് സര്‍വീസ് ആരംഭിക്കുന്ന പുനലൂര്‍- പാലക്കാട്് പാലരുവി എക്സ്പ്രസിന്റെ കന്നിയാത്രയില്‍ കോട്ടയത്ത് തീവണ്ടി തടയാനുളള തീരുമാനം അത്യധികം വേദനയോടെയാണ് ഇന്നലെ വൈകുന്നേരം എടുത്തത്. മധ്യ കേരളത്തിലെ ഈ പുതിയ ട്രയിനെ
[...]