അവാര്‍ഡുകളും അംഗീകാരങ്ങളും

എം.പി. എന്ന നിലയില്‍ കുറഞ്ഞ കാലത്തെ ഭാവനാസമ്പന്നമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു തന്നെ ശ്രദ്ധേയങ്ങളായ അവാര്‍ഡുകള്‍ ശ്രീ.ജോസ്‌.കെ.മാണി എം.പി.യെ തേടിയെത്തി. മികച്ച പാര്‍ലമെന്റേറിയനുളള ടി.എം.ജേക്കബ്‌ സ്‌മാരക അവാര്‍ഡ്‌, രാജീവ്‌ ഗാന്ധി സ്റ്റഡി സെന്റര്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ സ്റ്റഡീസ്‌ ഏര്‍പ്പെടുത്തിയ അവാര്‍ഡ്‌, റോട്ടറി ഇന്റര്‍നാഷണലിന്റെ യംഗ്‌ അച്ചീവര്‍ അവാര്‍ഡ്‌ തുടങ്ങിയവ തിളക്കമുളള അംഗീകാരങ്ങളായി.
മികച്ച പാര്‍ലമെന്റേറിയനുളള ടി.എം.ജേക്കബ്‌ സ്‌മാരക അവാര്‍ഡ്‌ നേടി.
കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്‌മുഖിന്റെ അഭിനന്ദനം.
ജമ്മു-കാശ്‌മീരിലെ സംഘര്‍ഷ മേഖലയില്‍ ആഭ്യന്തര മന്ത്രി ചിദംബരത്തോടൊപ്പം സന്ദര്‍ശനം
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ 125-ാം അസംബ്ലിയില്‍ പ്രസംഗം.
രാജീവ്‌ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ സ്റ്റഡീസിന്റെ ബസ്റ്റ്‌ പാര്‍ലമെന്റേറിയന്‍ അവാര്‍ഡ്‌
റോട്ടറി ഇന്റര്‍ നാഷണലിന്റെ യംഗ്‌ അച്ചീവര്‍ അവാര്‍ഡ്‌.