Author
admin

പുനലൂര്‍- പാലക്കാട്് പാലരുവി എക്സ്പ്രസ്സ്‌ സ്റ്റോപ്പ്‌ അനുവദിക്കണം

പ്രിയരെ, ഇന്ന്് സര്‍വീസ് ആരംഭിക്കുന്ന പുനലൂര്‍- പാലക്കാട്് പാലരുവി എക്സ്പ്രസിന്റെ കന്നിയാത്രയില്‍ കോട്ടയത്ത് തീവണ്ടി തടയാനുളള തീരുമാനം അത്യധികം വേദനയോടെയാണ് ഇന്നലെ വൈകുന്നേരം എടുത്തത്. മധ്യ കേരളത്തിലെ ഈ പുതിയ ട്രയിനെ [...]

പി. കെ കുഞ്ഞാലിക്കുട്ടി സാഹിബിന് ഹൃദയം നിറഞ്ഞ അഭിനന്ദനം നേരുന്നു.

മലപ്പുറം ഉപതെഞ്ഞെടുപ്പിലെ പി. കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഉജ്വല വിജയം ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളിലുളള കരുത്തും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ്്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സമുന്നത നേതാക്കളായ കെ.എം മാണി സാറിനും പിജെ [...]

സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം

സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം കേന്ദ്ര ഊര്‍ജ സഹ മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍ വൈക്കം ബോട്ട് ജെട്ടിയില്‍ നിര്‍വഹിച്ചപ്പോള്‍. മുഖ്യമന്ത്രി ശ്രി. പിണറായി വിജയന്‍, ഗതാഗത വകുപ്പ് മന്ത്രി ശ്രി [...]

പാർട്ടിക്ക് അഭിമാനകരമായ വിജയം സമ്മാനിച്ച വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥി എന്റെ പ്രിയ സുഹൃത്ത് പി.ആര്‍. ശശിക്കും എല്ലാവിധ ആശംസകളും നേരുന്നു.

മുന്നണി വിട്ട് ഒറ്റയ്ക്ക് നില്ക്കാൻ ചരൽക്കുന്നിലെ പാർട്ടി യോഗത്തിൽ കേരള കോൺഗ്രസ് (എം ) നേതൃത്വം എടുത്ത തീരുമാനത്തിനുള്ള രാഷ്ട്രിയ അംഗീകാരമാണ് മുത്തോലി പഞ്ചായത്തിലെ തെക്കുംമുറി വാര്‍ഡില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് [...]

കര്‍ഷക സംഗമം – ചെറുതോണി

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കരുത്തുറ്റ സാന്നിധ്യമായ ഇടുക്കിയിലെ ചെറുതോണിയില്‍ കഴിഞ്ഞദിവസം നടന്ന കര്‍ഷക സംഗമം വേറിട്ട അനുഭവമായി. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം കേരളകോണ്‍ഗ്രസ് ആണെന്നു തെളിയിക്കുന്നതായി യോഗത്തിന്റെ [...]